Advanced Quran Search
Malayalam Quran translation of sura 21: Al-Anbiyaa , Ayah: 42 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
(നബിയേ,) പറയുക: പരമകാരുണികനില്‍ നിന്ന് രാത്രിയും പകലും നിങ്ങള്‍ക്ക് രക്ഷനല്‍കാനാരുണ്ട്? അല്ല, അവര്‍ (ജനങ്ങള്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.(42)
(42) قُلْ مَنْ يَكْلَؤُكُمْ بِاللَّيْلِ وَالنَّهَارِ مِنَ الرَّحْمَٰنِ ۗ بَلْ هُمْ عَنْ ذِكْرِ رَبِّهِمْ مُعْرِضُونَ
Say: "Who can guard and protect you in the night or in the day from the (punishment of the) Most Beneficent (Allah)?" Nay, but they turn away from the remembrance of their Lord.(42)






