Advanced Quran Search
Malayalam Quran translation of sura 23: Al-Muminoon , Ayah: 95 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
നാം അവര്‍ക്ക് താക്കീത് നല്കുന്ന ശിക്ഷ നിനക്ക് കാണിച്ചുതരുവാന്‍ തീര്‍ച്ചയായും നാം കഴിവുള്ളവന് തന്നെയാകുന്നു.(95)
(95) وَإِنَّا عَلَىٰ أَنْ نُرِيَكَ مَا نَعِدُهُمْ لَقَادِرُونَ
And indeed We are Able to show you (O Muhammad SAW) that with which We have threatened them.(95)






