Advanced Quran Search
Malayalam Quran translation of sura 25: Al-Furqaan , Ayah: 15 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
(നബിയേ,) പറയുക; അതാണോ ഉത്തമം, അതല്ല ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗമാണോ? അതായിരിക്കും അവര്‍ക്കുള്ള പ്രതിഫലവും ചെന്ന് ചേരാനുള്ള സ്ഥലവും.(15)
(15) قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ الْخُلْدِ الَّتِي وُعِدَ الْمُتَّقُونَ ۚ كَانَتْ لَهُمْ جَزَاءً وَمَصِيرًا
Say: (O Muhammad SAW) "Is that (torment) better or the Paradise of Eternity promised to the Muttaqun (pious and righteous persons - see V. 2:2)?" It will be theirs as a reward and as a final destination.(15)






