Advanced Quran Search
Malayalam Quran translation of sura 26: Ash-Shu'araa , Ayah: 28 |
||
| Play : |
Recitation by Mishary Rashid Al Afasy |
|
![]() |
||
അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍(28)
(28) قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِنْ كُنْتُمْ تَعْقِلُونَ
Musa (Moses) said: "Lord of the east and the west, and all that is between them, if you did but understand!"(28)






